0(0)

Ramadan Quiz 2021 by H4U Academy.

  • by admin
  • Course level: All Levels
  • Total Enrolled 5
  • Last Update March 28, 2021

Description

ക്വിസ് കൊണ്ടുള്ള നേട്ടങ്ങൾ.

1. നമുക്ക് സ്വയം നമ്മുടെ പഠന പുരോഗതി ട്രാക്ക് ചെയ്യാനും, വിലയിരുത്താനും സഹായിക്കുന്നു.

2. ഓരോ വിഷയവും ആഴത്തിൽ പഠിക്കുന്നതിന് സഹായിക്കുന്നു.

3. പരാജയപ്പെടാനുള്ള സ്വതന്ത്രം നൽകുന്നതോടൊപ്പം, സ്വയം വിലയിരുത്താനുള്ള ഉപകരണം ആയി വർത്തിക്കുന്നു.

4. Soft skill വികസിപ്പിക്കാൻ സഹായകമാവുന്നു.

5. നമുടെ വിമര്ശനാത്മക ചിന്ത വളർത്താനുവാൻ സഹായിക്കുന്നു.

6. പെട്ടെന്നും, അനൗദ്യോഗികമായും നമ്മുടെ അറിവുകളുടെ നിലവാരം വിലയിരുത്താൻ സഹായിക്കുന്നു.

7. നമ്മുടെ weaker areas മനസ്സിലാക്കാൻ സഹായിക്കുന്നു.

8. Long term memory ക്ക് സഹായകമാകുന്നു. അതു വഴി പരീക്ഷകളിൽ നന്നായി Perform ചെയ്യാൻ സാധിക്കുന്നു.

9. Habit of Innovative learning വളർത്തിയെടുക്കാൻ സഹായിക്കുന്നു.

10. പഠനത്തിനുള്ള / അറിവ് നേടാനുള്ള Motivation build ചെയ്യാൻ സഹായിക്കുന്നു.

11. പഠനത്തിനോടുള്ള ശരിയായ Attitude (മനോഭാവം) സൃഷ്ടിക്കാൻ സഹായിക്കുന്നു.

12. ഉത്തരങ്ങളെ കുറിച്ചുള്ള ജിജ്ഞാസ വളർത്തുന്നു.

13. പതിവായുള്ള ക്വിസ് ഉത്കണ്ഠ കുറക്കാനും, മികച്ച പഠന ഫലങ്ങൾക്കായി നല്ല ശീലങ്ങൾ വർദ്ധിപ്പിക്കാനും സഹായകമാകുന്നു.

14. വിവരങ്ങൾ ഓർമിക്കാൻ സഹായിക്കുന്നു.

What Will I Learn?

  • നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ നോമ്പിന്റെ വിശദാംശങ്ങള്‍ ഹദീസുകളുടെ വെളിച്ചത്തില്‍ സൂക്ഷ്മമായി അപഗ്രഥിക്കുന്ന പഠനം.

Topics for this course

1 Lessons

നബി (സ) യുടെ നോമ്പ്.?

തിന്മകളൊഴിഞ്ഞ് നന്മകള്‍ പൂക്കുന്ന ജീവിത സാഹചര്യം സൃഷ്ടിച്ച് മനുഷ്യരെ സ്വര്ഗത്തിലേക്കടുപ്പിക്കുകയാണ് നോമ്പ് ചെയ്യുന്നത്. മനശുദ്ധീകരണവും പരലോകമോക്ഷവുമാകുന്ന വ്രതലകഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടണമെങ്കില്‍, അനുഷ്ടാനം പൂര്ണ്ണമായും പ്രവാചക ചര്യയിലധിഷ്ഠിതമാവണം.നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ നോമ്പിന്റെ വിശദാംശങ്ങള്‍ ഹദീസുകളുടെ വെളിച്ചത്തില്‍ സൂക്ഷ്മമായി അപഗ്രഥിക്കുന്ന പഠനം. Credits : www.Islamhouse.com
നബി (സ) യുടെ നോമ്പ് എന്ന പുസ്തകത്തിന്റെ PDF DOWNLOAD ചെയ്യാനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
നബി (സ) യുടെ നോമ്പ്

About the instructor

0 (0 ratings)

1 Courses

5 students

Free

Material Includes

  • PDF

Target Audience

  • ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്.
  • ഒരു CATEGORY മാത്രമായിരിക്കും ഉണ്ടാവുക.