Ramadan Quiz 2021 by H4U Academy.

ക്വിസ് കൊണ്ടുള്ള നേട്ടങ്ങൾ. 1. നമുക്ക് സ്വയം നമ്മുടെ പഠന പുരോഗതി ട്രാക്ക് ചെയ്യാനും, വിലയിരുത്താനും സഹായിക്കുന്നു. 2. ഓരോ വിഷയവും ആഴത്തിൽ പഠിക്കുന്നതിന് സഹായിക്കുന്നു. 3. പരാജയപ്പെടാനുള്ള സ്വതന്ത്രം നൽകുന്നതോടൊപ്പം, സ്വയം വിലയിരുത്താനുള്ള ഉപകരണം ആയി വർത്തിക്കുന്നു. 4. Soft skill വികസിപ്പിക്കാൻ സഹായകമാവുന്നു. 5. നമുടെ വിമര്ശനാത്മക ചിന്ത വളർത്താനുവാൻ സഹായിക്കുന്നു. 6. പെട്ടെന്നും, അനൗദ്യോഗികമായും നമ്മുടെ അറിവുകളുടെ നിലവാരം വിലയിരുത്താൻ സഹായിക്കുന്നു. 7. നമ്മുടെ weaker areas മനസ്സിലാക്കാൻ സഹായിക്കുന്നു. 8. Long …

Ramadan Quiz 2021 by H4U Academy. Read More »